ShareChat
click to see wallet page
search
നമ്മുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ പരിശുദ്ധ കന്യകമറിയത്തോടു പ്രാത്ഥിക്കാം 🙏🙏 കന്യകാമറിയമേ,സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ,എന്റെ ജീവിതത്തിലെ കുരുക്കുകളെ നിൻ്റ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിൻ്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ കരുത്തറ്റ മാതാവേ,നിന്റ്റെ കൃപയാലും നിൻ്റ്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റ്റെ മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ. (ഇവിടെ ആവശ്യം പറയുക) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ . അമ്മേ, എൻ്റെ ഈ അപേക്ഷ കേൾക്കേണമേ, വഴി നടത്തേണമേ,സംരക്ഷിക്കണമേ. ആമ്മേൻ #വിശുദ്ധർ #Today (ഇന്നത്തെ ദിവസം) #📚notebook #🙏 പരിശുദ്ധ കന്യാമറിയം #kruepasaana mathav
വിശുദ്ധർ - IUUID UUUU Uu@A 070 {   IUUID UUUU Uu@A 070 { - ShareChat