ShareChat
click to see wallet page
search
എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും, പ്രിയപ്പെട്ട വോട്ടർമാരെ... നിങ്ങളെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന... ഒരു ഭരണ സംവിധാനം,.. കോൺഗ്രസ്സ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.. യു ഡി എഫ് ഉറപ്പ് നൽകുന്നു... എല്ലാവർക്കും സീറ്റ് കൊടുക്കാൻ കഴിയുമോ? രണ്ടും മൂന്നും പ്രാവശ്യം പദവികൾ കൊടുത്താലും, അടുത്ത പ്രാവശ്യവും, പദവികൾ കിട്ടിയില്ലെങ്കിൽ, അവർ മറുകണ്ടം ചാടി... പാർട്ടിയെ കൊഞ്ഞനം കുത്തും.... അതല്ലാതെ മറ്റൊരു പ്രശ്നവും യു ഡി എഫിൽ ഇല്ല എന്ന് ഉറപ്പ് നൽകുന്നു... ഒത്തിരി പാഠങ്ങൾ, ഉൾക്കൊണ്ടു കൊണ്ട്, സത്ഭരണം ഉറപ്പ് നൽകുന്നു... UDF സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകി വിജയിപ്പിക്കണം എന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. #എന്റെ രാഷ്ട്രീയം 🇮🇳🔥 #ന്യൂസ്റൂം #🗳️ രാഷ്ട്രീയം #കോൺഗ്രസ് 🇮🇳 #🔵 യുഡിഎഫ്
എന്റെ രാഷ്ട്രീയം 🇮🇳🔥 - ::| 080|0؟ dచ0sl0చuli 0 0|2|80 ::| 080|0؟ dచ0sl0చuli 0 0|2|80 - ShareChat