#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക വിദ്യാഭ്യാസം #ഭക്തി ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക ക്വിസ്
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. മീമില്ലാത്ത സൂറത്ത് ഏത്,?
2. ഏറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള രാജ്യം?
3. രണ്ട് സജതയുടെ ആയത്ത് ഒന്നിച്ചു വരുന്ന സൂറത്ത് ഏത്?
4. ഖുർആനിന്റെ ആദ്യത്തെ ഇംഗ്ലീഷ് തർജ്ജിമ തയ്യാറാക്കിയതാര്?
5. ആദ്യമായി എഴുതിയ ഹദീസ് ഗ്രന്ഥം?