ShareChat
click to see wallet page
search
#miss you #♥ പ്രണയം നിന്നോട് #❤️ I Love You #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ ശരീരത്തിനുണ്ടാകുന്നവ മാത്രമാണ് മനുഷ്യന്റെ മുറിവുകളെന്ന് ഒരിക്കലും കരുതരുത്💞പുറമേ കാണാൻ കഴിയില്ലേലും ചുടുചോര പൊട്ടിയൊലിക്കുന്ന മനസ്സിൽ പച്ചയായ മുറിവുമായി ജീവിക്കുന്ന പലരുമുണ്ട് നമുക്കുചുറ്റും💞മുറിവിന്റെ നേർത്ത പാടുകൾ അപ്രത്യക്ഷമായാൽ പോലും ആ വേദനയുടെ ഓർമ്മകളെന്നും നിലനിൽക്കും💞മനസ്സിനേറ്റ മുറിവുകൾ കാലം കഴിയുംതോറും ഉണങ്ങിപ്പോകുകയല്ല💞ആ മുറിവുകൾ കാലംകഴിയുംതോറും നമ്മുടെ മനസ്സിനെ പക്വതയുള്ളതാക്കുന്നു💞കാലം വേദനകളേയൊന്നും മായ്ക്കുന്നില്ല പക്ഷേ അവയെ അതിജീവിക്കാനുള്ള ധൈര്യം നമുക്ക് നൽകുന്ന തിരിച്ചറിവാണ് പക്വതയുടെ അടയാളം💞
miss you - ShareChat
00:34