ShareChat
click to see wallet page
search
"ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാമെന്നതിൽ നല്ല ആത്മവിശ്വാസമുണ്ട്. കേരളത്തിന് കേന്ദ്രസർക്കാർ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല, എല്ലാം അടച്ചുപൂട്ടിപ്പോകും, ശമ്പളം മുടങ്ങും, ട്രഷറി പൂട്ടും എന്നെല്ലാം പ്രചരണമുണ്ടായി. വലിയ സാമ്പത്തിക ഉപരോധത്തിലാക്കി. എന്നിട്ടും നമ്മൾ അവിടുന്ന് പിടിച്ചുകയറി. വലിയ വിഭാ​ഗത്തിനാണ് നേട്ടം ലഭിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളിൽ പലതും പ്രകടനപത്രികയിലുളളവയാണ്" #💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്' #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🔎 October 30 Updates
💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്' - ShareChat
00:59