പുതിയ ഒരു മനോഹര ക്രിസ്തീയ ഗീതം അടുത്ത വെള്ളിയാഴ്ച്ച ( 19|09|25) റിലീസ് ചെയ്യുകയാണ്….🎵
‘റോസ് വർഗ്ഗീസ്’ രചിച്ച് ‘പവിത്രൻ അമച്ചൽ’ സംഗീതം നിർവഹിച്ച് പ്രിയ ‘ഗായകൻ ബിജു നാരായണൻ’ ആലപിച്ച “ഹൃദയത്തിൽ നിന്നൊഴുകും..” എന്ന് തുടങ്ങുന്ന ഈ ഗാനം നിങ്ങൾക്കു വ്യത്യസ്തത സമ്മാനിക്കും …❤️
#christiansong #JinoKunnumpurath
#ZionClassics
#christian #CHRISTIAN WHATSAPP STATUS #christian song


