പൂതങ്കരക്ഷേത്രത്തിലെ ചുറ്റമ്പല പുനരുദ്ധാരണത്തിലെ അതിപ്രധാന ചടങ്ങായ ആധാരശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി ബ്രമശ്രീ ജിതേഷ് രാമൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ടു. 🙏
മുഴുവൻ വീഡിയോയ്ക്കായി ആറാട്ട് കടവ് (aratt__kadav )എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക. #arattkadav #🙏 ഭക്തി Status #🙏 തത്വമസി #ayyappan #swami

