*പരിശുദ്ധ മറിയത്തിന്റെ കാഴ്ചവെയ്പ്പ്-* തിരുനാൾ
നവംബർ-21
പാരമ്പര്യമനുസരിച്ച് ജോവാക്കിം അന്നാ ദമ്പതികൾ തങ്ങളുടെ പൊന്നോമനയെ ദൈവവിധിപ്രകാരം മൂന്നാം വയസ്സിൽ ജെറുസലം ദേവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിനു സമർപ്പിച്ചു. കൂടുതൽ അറിയുവാൻ ലിങ്ക് സന്ദർശിക്കുക:
https://www.simplevoiceofgod.com/articles_detail.php?id=203 ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #🎄 2023 ഹാപ്പി ന്യൂ ഇയർ #Saints-വിശുദ്ധന്മാർ ##status videos
Visit our website : www.simplevoiceofgod.com


