#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക പൊതുവിജ്ഞാനം
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. ജുമുഅയ്ക്ക് മുൻപ് ഓതൽ സുന്നത്തായ സൂറത്ത് ഏത്?
2. മയ്യത്ത് നിസ്കാരത്തിൽ മയ്യത്തിന് വേണ്ടി ദുആ എത്രാമത്തെ റക്അതിനുശേഷമാണ്?
3. രൂപയുടെ സക്കാത്ത് എത്ര ശതമാനം?
4. ഫിത്തർ സക്കാത്തിന്റെ അളവ് എത്ര?
5. അറഫാ ദിവസം എന്ന്?