ഞാൻ എന്നിൽ കുഴിച്ചു മൂടിയ ഒരു പ്രണയമുണ്ട്....
ഇന്നുമെന്നിലൊരു തീയായി കത്തി ജ്വലിച്ചു നിക്കുന്ന ഒരു പ്രണയം.....
വിരഹം മാത്രം ഹൃദയത്തിൽ കുത്തി നിറച്ച പ്രണയം.....
ഈ പാഴായി പോയ ജന്മമാം...
എന്റെ തീരാ പ്രണയം.....
#📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #✍️Life_Quotes #💓 ജീവിത പാഠങ്ങള്‍ #🖋 എൻ്റെ കവിതകൾ🧾