*ഓണം ആഘോഷിച്ചു*
കൊച്ചി: അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി.
കൊച്ചി നഗരസഭ ഡിവിഷൻ കൗൺസിലർ മിനി ദിലീപ് ഉദ്ഘാടനം ചെയ്തു.എ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥി കളെ അനുമോദിച്ചു.
എ എച് ജയറാം സ്വാഗതവും സുനിൽ നാരായണൻ നന്ദിയും പറഞ്ഞു.
മേഴ്സി ജോസഫ്, കെ ആർ ഉണ്ണികൃഷ്ണൻ, മനു ബി മേനോൻ, ജിമ്മി ഫ്രാൻസിസ് എന്നിവർ നേതൃത്വവും നൽകി.
അംഗങ്ങളുടെ കലാ പരിപാടികളും മലബാർ കൾച്ചർ സെന്റർ ഒരുക്കിയ കരോക്കെ കൂടി അരങ്ങേറിയതോടെ " ഓണം 2025" കാണികൾക്ക് മറക്കനാവാത്ത അനുഭവമായി.
© 2025 jayaar
ഫോട്ടോ കടപ്പാട് ;
മനു ബി മേനോൻ #ഓണം പൊന്നോണം