വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്
നവംബർ -3
പഴയ തലമുറ വളരേ തീക്ഷ്ണതയോടുകൂടി മാധ്യസ്ഥം യാചിച്ചിരുന്ന ഒരു വിശുദ്ധനാണ് - വി. മാർട്ടിൻ ഡി പോറസ്.
മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. ജീവചരിത്രം അറിയുവാനുള്ള ലിങ്ക് :
https://www.simplevoiceofgod.com/articles_detail.php?id=178 ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #🎄 2023 ഹാപ്പി ന്യൂ ഇയർ #Saints-വിശുദ്ധന്മാർ ##status videos
Visit our website : www.simplevoiceofgod.com


