ShareChat
click to see wallet page
search
🌟 നബിദിനാശംസകൾ 🌟 പ്രിയ പ്രവാചകന്റെ സ്നേഹവും കരുണയും നിറഞ്ഞ വചനങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ എപ്പോഴും പ്രകാശിക്കട്ടെ… 🌹✨ ഈ വിശുദ്ധ ദിനം നമ്മെ സത്യത്തിന്റെയും സ്നേഹത്തിന്റെയും മാർഗത്തിലേക്ക് നയിക്കട്ടെ… 🤲 💚 നിന്റെ മുകളിലുള്ളവരുടെ 💚 സൗഭാഗ്യങ്ങൾ കണ്ട് വിഷമിക്കാതെ, 💚 അല്ലാഹുവിനെ കുറ്റപ്പെടുത്താതെ, 💚 നിന്റെ താഴെയുള്ളവരെ നോക്കുക… 💚 അപ്പോഴാണ് അല്ലാഹു നിനക്ക് 💚 നൽകിയ അനുഗ്രഹങ്ങളുടെ മഹിമ ഹൃദയത്തിൽ ആഴമായി അനുഭവിക്കാനാവുക… 🌙✨ JUMA MUBARAK 🌹🌹🌹🌹🌹#നബിദിനാശംസകൾ #🕋 Juma mubarak..🕌🌙 #islamic status #🕋 മക്ക മദീന🕌 #🕌 നബി ദിനാശംസകൾ
🕋 മക്ക മദീന🕌 - ShareChat
01:00