ShareChat
click to see wallet page
search
പട്ടികജാതി യുവജനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ഉയർന്ന ശമ്പളത്തോടെ 100 % പ്ലയിസ്മെൻ്റ് ഉറപ്പാക്കി വിവിധ നൈപുണ്യ പരിശീലന പരിപാടികൾക്കായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. 1. ഫയർ സെഫ്റ്റി മാനേജ്മെൻ്റ് 2. ഓയിൽ & ഗ്യാമ്പ് ടെക്നോളജി 3. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ 4. വെൽഡിംഗ് ഡിപ്ളോമ 5. ടിങ്കറിംഗ് & പെയിൻ്റിംഗ് 6. EV വെഹിക്കിൾ ടെക്നോളജി 7. IATA ട്രാവൽ & ടൂറിസം 8. IATAഎയർ കാർഗോ മാനേജ്മെൻ്റ് പ്രവേശനം ലഭിക്കുന്നവർക്ക് ഭക്ഷണം ,താമസം, ഫീസ് എന്നിവ തികച്ചും സൗജന്യമാണ്. നവംബർ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് scdd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. സ. ഒ ആർ കേളു പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി #jobs #signaturefacilitas #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌ #സ്പെഷ്യൽ സ്റ്റോറീസ് ✍