ShareChat
click to see wallet page
search
#🚨 Breaking: ബസിനു തീപിടിച്ചു; നിരവധി പേർ വെന്തുമരിച്ചു Video 👇 ആന്ധ്രാപ്രദേശിലെ കുർണൂലിൽ വെച്ച് ഇന്ന് (2025 ഒക്ടോബർ 24) പുലർച്ചെ ഒരു സ്വകാര്യ ബസ്സിന് തീപിടിച്ച് 25-ലധികം പേർ മരിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന വോൾവോ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
🚨 Breaking: ബസിനു തീപിടിച്ചു; നിരവധി പേർ വെന്തുമരിച്ചു Video 👇 - ShareChat
00:27