ShareChat
click to see wallet page
search
പുതുചരിത്രം! വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ചാമ്പ്യന്മാർ 🇮🇳🏆 ഇത് ഒരു വിജയ കിരീടം മാത്രമല്ല … ഇന്നോളം നിസ്സീമമായി വിയർപ്പൊഴുക്കിയ നിരവധി പെൺകുട്ടികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച നിമിഷം കൂടെയാണ്.. ഇന്ന് മുംബൈയിൽ പുതു ചരിത്രം എഴുതപ്പെട്ടിരിക്കുന്നു… നാളെ വരുംതലമുറകൾ ഇത് വായിക്കും… “ഇന്നത്തെ ദിവസം ഭാരതത്തിന്റെ നാരീ ശക്തി ലോകത്തെ സ്വന്തമാക്കി” എന്ന് 🇮🇳✨ ChakDe India 🇮🇳🇮🇳 നമ്മുടെ പെൺപട… അഭിമാനം! 💪🔥 #Womeninblue #Cwc25 #Cricket #Indiancricket #INDWvsSAW #INDvsSA #WomensWorldCup2025 #TeamIndia #Chakde #India #chakdeindia #Champions #🏏 Cricket Updates #🔥ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപ്പുലികൾ! ഇന്ത്യക്ക് ലോകകപ്പ് കിരീടം🏏
🏏 Cricket Updates - ShareChat
00:47