ShareChat
click to see wallet page
search
നീയുള്ള നിമിഷങ്ങളേക്കാൾ തീവ്രമായ മറ്റൊന്നും എന്നിലൊര്മയായി നീറുന്നില്ല …! നിന്നെകുറിച്ചെഴുതിയ വരികളൊക്കെയും എത്ര മായ്ക്കാൻ ശ്രേമിച്ചാലും നിന്നോർമ്മകൾ പോലെ ഒരു ഓര്മപ്പെടുത്തലായി അവ വീണ്ടും എന്തൊക്കെയോ എന്നിൽ അവശേഷിപ്പിക്കുന്നു ...!!❤️അർജുൻ ✍️ #💞 നിനക്കായ് #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ്‌ 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ #💘 Love Forever #✍️Life_Quotes
💞 നിനക്കായ് - ShareChat
00:52