ShareChat
click to see wallet page
search
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് 3 ജില്ലകളിൽ കവചം സൈറൺ മുഴങ്ങും. ആറര മണിക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നത്. ഈ ജില്ലകളിൽ നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് കവചം മുന്നറിയിപ്പിന്‍റെ ഭാഗമായുള്ള അറിയിപ്പ് #🔍 November 18 Updates #കൊല്ലം #തിരുവനന്തപുരം #ആലപ്പുഴ #kollam
🔍 November 18 Updates - নUomunomoোo) ஜிலகஜி் 2sஸ்  Qm 66m೧6d 0,99633Jo, %m೧ಯಲ್ . . Ka W २ ? ٍ 3 0 ಕ HAZABE SYSTEN asianetnews com GதOlo வமிழுOைகo ஸomமomவ om ஜிலகவி் ஹoஸ் 039jo; 3m নUomunomoোo) ஜிலகஜி் 2sஸ்  Qm 66m೧6d 0,99633Jo, %m೧ಯಲ್ . . Ka W २ ? ٍ 3 0 ಕ HAZABE SYSTEN asianetnews com GதOlo வமிழுOைகo ஸomமomவ om ஜிலகவி் ஹoஸ் 039jo; 3m - ShareChat