#കാന്താര കാണാൻ വരുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്ററിൽ കാന്താര കാണാൻ വരുന്നവർ മദ്യമാംസാദികൾ ഉപയോഗിക്കരുത് എന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പ്രതികരണവുമായി റിഷബ് ഷെട്ടി. ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണ് അതെന്നും മറ്റുള്ളവരുടെ ശീലങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും റിഷബ് ഷെട്ടി പറഞ്ഞു.
#താരങ്ങൾ #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ് #📈 ജില്ല അപ്ഡേറ്റ്സ്