നമ്മുടെ വാക്കുകൾക്ക് അതിരുകളുണ്ടായിരിക്കാം,
നമ്മുടെ കണ്ണുകൾക്ക്
പരസ്പരം കാണാൻ
ദൂരങ്ങളുടെ വേലികളുണ്ടായിരിക്കാം.
പക്ഷെ, എന്റെ ഹൃദയത്തിൽ
നീ നിറഞ്ഞുനിൽക്കുന്നതിന്
ഒരു അതിരുമില്ല, ഒരു മറയുമില്ല……!!!!!❤️❤️🥰💋🫂
#💘 Love Forever
#💞 നിനക്കായ്
#❤️ I Love You

