ShareChat
click to see wallet page
search
നമുക്ക് എത്ര പ്രിയമുള്ളതാണെങ്കിലും നമ്മളിൽ നിന്നും അകലണമെന്ന് അവർ ആഗ്രഹിച്ച തുടങ്ങുന്ന നിമിഷം.. നമ്മൾ അവരെ സ്വതന്ത്രമാക്കണം അല്ലെങ്കിൽ രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ നമ്മളിലും. നമ്മുടെ പിടി മുറുക്കം അവരിലും വേദനകൾ ഉണ്ടാക്കികൊണ്ടിരിക്കും... #😔വേദന