ShareChat
click to see wallet page
search
ഇത് എൻ്റെ പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറി സഖാവ് EN സുരേഷ് ബാബു. നിങ്ങൾ നീട്ടിയ ഈ കൈ പിടിച്ചാണ് സഖാവേ, ഞാൻ ചെങ്കൊടിയുടെ കാവൽക്കാരനായത്. അന്ന് തട്ടി മാറ്റിയ കൈകളിൽ ഒന്നിൽ ഇന്ന് വിലങ്ങ് വീണിരിക്കുന്നു. കാലം സാക്ഷി, ചരിത്രം സാക്ഷി. ഇങ്ക്വിലാബ് സിന്ദാബാദ് ✊🏼 CPIM Kerala CPIM Palakkad സിപിഐഎം സിന്ദാബാദ് ❤️ E N Sureshbabu #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🔴 രാഹുലിന് തിരിച്ചടി; മുൻ‌കൂർ ജാമ്യവുമില്ല, കോൺഗ്രസിൽ നിന്ന് പുറത്തുമാക്കി! ഉടൻ അറസ്റ്റ്? 🚨 #🔵 കോൺഗ്രസ്സ്
💪🏻 സിപിഐഎം - ShareChat