ShareChat
click to see wallet page
search
വൈകിയാണ് ഞാൻ നിന്റെ ജീവിതത്തിൽ വന്നതെങ്കിലും, ഇന്ന് നീയില്ലാതെ എനിക്കൊരു നിലനിൽപ്പില്ല. കാരണം, എന്നെ ഞാനാക്കിയത് നീയാണ്; നീ എന്റെ സർവ്വസ്വവും, എന്റെ ചങ്കുമാണ്! നീയില്ലാതെ പിന്നെ ഞാനെങ്ങനെ ഉണ്ടാകും? നീ എന്നിൽ പെയ്തിറങ്ങുന്ന ഓരോ നിമിഷവും എനിക്ക് അമൂല്യമായ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. ഇന്ന് നിനക്ക് സന്തോഷം നിറഞ്ഞ ഒരു പ്രഭാതമാകട്ടെ, പ്രിയേ! 🥰 #🌞Good Morning Status #💭💥കടൽ തിരമാല 💥💭 #ocean #🙂 ശുഭദിനം #🌞 ഗുഡ് മോണിംഗ്
🌞Good Morning Status - ShareChat
00:30