" നിന്റെ തിരക്കുകൾക്കിടയിൽ....
നീ മറന്നു പോയൊരു ഞാനുണ്ട്..
പൊടി പിടിച്ച സ്വപ്നങ്ങളുടെ കോണിൽ ......
ചിലന്തി വലകളിൽ ചുറ്റപ്പെട്ട്....
എന്നിലെ ഇഷ്ടങ്ങളെ മറന്നു പോയൊരു....
ഞാൻ.....!!!
✍️ചന്തു..... #💘 Love Forever #♥ പ്രണയം നിന്നോട് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💔 നീയില്ലാതെ