ShareChat
click to see wallet page
search
പ്രണയത്തിന് ഭാഷയില്ലന്ന് അറിഞ്ഞത് നിന്റെ മൗനത്തിൽ നിന്നും തന്നെയായിരുന്നു.. നിന്നെ മാത്രം തിരഞ്ഞു മടുത്തൊരു പകലിലും.. കൊഴിഞ്ഞവസാനിച്ച രാത്രിയിലും.. നിന്റെ സ്നേഹത്തിന് ഭാഷയില്ലാരുന്നു...!!!#miss you #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 @💞تمبـͥــⷡــᷟــͧــⷩــⷮـــي💞
miss you - ShareChat
00:26