അര്‍ച്ചനയെ വീട്ടുകാരില്‍നിന്ന് അകറ്റി, കോളേജിന് മുന്നിലും ഷാരോണ്‍ മര്‍ദ്ദിച്ചു; ആരോപണവുമായി കുടുംബം
തൃശ്ശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ അര്‍ച്ചന(20) വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. ഭര്‍ത്താവ് ഷാരോണ്‍ അര്‍ച്ചനയെ കൊന്നതാണെന്ന് അര്‍ച്ചനയുടെ പിതാവ് ഹരിദാസ് ആരോപിച്ചു. മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു അര്‍ച്ചന. സ...