#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഭക്തി ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. ഖുർആനിൽ പറയപ്പെട്ട ഒരു സ്ത്രീ നാമം?
2. സക്കാത്ത് നിർബന്ധമില്ലാത്ത ഒരു വസ്തു?
3. അല്ലാഹു ഭൂമിയെ സൃഷ്ടിച്ചത് എത്ര ദിവസം കൊണ്ട്?
4. നാവിന്റെ ഭക്ഷണം?
5. ആത്മാവിന്റെ ഭക്ഷണം?