ഗാന്ധി ജയന്തി ആശംസകൾ!
അഹിംസ, സത്യം, നീതി എന്നിവയുടെ പര്യായമായി ലോകം മുഴുവൻ മുഴങ്ങുന്ന പേരാണ് മഹാത്മാഗാന്ധി. മഹാത്മജിയുടെ ചിന്തകളും ജീവിതവും കാലാതീതമായി തലമുറകളെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് സധൈര്യം പറഞ്ഞ്, ജീവിച്ച് കാണിച്ച മഹാത്മാവ് ഇനിയും ജീവിക്കും.. നമ്മിലൂടെ..
#😇 ഗാന്ധിജിയുടെ ആത്മീയ യാത്ര #😊 ഗാന്ധി ജയന്തി #🥰 ഗാന്ധി ജയന്തി സ്റ്റാറ്റസ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #🙏🏻 ഗാന്ധിജിയുടെ ജീവചരിത്രം


