ഇന്ന് ദുബായ് കത്താൻ പോവുകയാണ്... 🔥
ഏഷ്യാകപ്പിന്റെ ഫൈനലിൽ ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നു. ഇതുവരെ ഈ ടൂർണമെന്റിൽ രണ്ടുതവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്ക് അനായാസ വിജയം നേടാൻ സാധിച്ചു..
ഫൈനലിൽ എന്താവും? ആര് ജയിക്കും? ഇന്ത്യ മൂന്നാം വട്ടവും പാക്കിസ്ഥാനെ കീഴടക്കുമോ..
ഇന്ന് രാത്രി ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം... 💥
#🏏 Cricket Updates #🏏 ഇന്ത്യ-പാക്ക് ക്രിക്കറ്റ് യുദ്ധം 🔴 #🏏 ഫൈനലിൽ തീപാറും; ഇന്ത്യ - പാക് സ്വപ്ന ഫൈനൽ #🏏 ക്രിക്കറ്റ് #💪 Team India🏏