ShareChat
click to see wallet page
search
ഒരു പ്രൊപോസൽ നിരസിച്ചു തേപ്പുകാരി image ഉം കിട്ടി Game ഉം താഴെ പോയ്‌ ഇരിക്കുന്ന സമയത്ത് ആണ് ബിഗ്ഗ് ബോസ്സ് റീ എൻട്രി എന്ന പേരിൽ കുറെ എണ്ണത്തിനെ അങ്ങോട്ട് കയറ്റി വിട്ടത്.. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല എപ്പിസോഡ് ലും live ലും full screenspace അടിച്ചോണ്ട് പോയി.. ദേ ഇപ്പൊ കപ്പും 🙌🏽🤌🏽 അനുമോളെ ഈ വിജയത്തിലേക്ക് കൈ പിടിച്ചു ഉയർത്തിയ ശൈത്യ സന്തോഷ്‌, ആർജെ ബിൻസി, ശരത് അപ്പാനി, കലാഭവൻ സരിഗ എന്നിവർക്ക് പ്രേത്യേക അഭിനന്ദനങ്ങൾ 🥱 #ബിഗ് ബോസ് #big boss #📳 വൈറൽ സ്റ്റോറീസ് #ഹൃദയപൂർവ്വം ലാലേട്ടൻ #👁️ ബിഗ്‌ബോസ് കപ്പ് തൂക്കി അനുമോൾ! അനീഷിന് രണ്ടാം സ്ഥാനം!
👁️ ബിഗ്‌ബോസ് കപ്പ് തൂക്കി അനുമോൾ! അനീഷിന് രണ്ടാം സ്ഥാനം! - VNEP VNEP - ShareChat