ShareChat
click to see wallet page
search
My soul... വാകപൂത്ത വഴിയിലൂടന്തി മറഞ്ഞുപോയി വെയിലേറ്റു വാടിയ പൂമരകൊമ്പിൽ പാതിരാ പൂക്കൾ വിതുമ്പിനിന്നു ,.... പകൽകണ്ട കിനാക്കളൊക്കേയും പാതിരാവന്നു കൊണ്ടുപോയി പാതിരാ കാറ്റുവീശി മഞ്ഞു വീണു പകലിന്റെ മേഘങ്ങൾ മാഞ്ഞുപോയി ആരോ തുറന്നിട്ട ജാലകവാതിലിൽ പകലിന്റെ രോദനം കേട്ടുനിന്നു ഞാൻ പകലിന്റെ രോദനം കേട്ടുനിന്നു .... #പ്രകൃതി ഭംഗി #ഞാ📸📸
പ്രകൃതി ഭംഗി - ShareChat