ShareChat
click to see wallet page
search
Dil to pagal hai Part 3 ഞാൻ മറ്റൊരുവന്റെ വധു വിനെ അല്ലെ ആഗ്രഹിക്കുന്നത്.അങ്ങനെ ആണ് എങ്കിൽ ഞാൻ അവളെ നോക്കുന്നത് പോലും തെറ്റല്ലേ. ഞാനവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചു എന്നാൽ അനുസരണയില്ലാതെ എന്റെ കണ്ണുകൾ അവളെ തേടി പോയിക്കൊണ്ടിരുന്നു. ഞാൻ അവളുടെ കൈകളിലേക്ക് നോക്കി പെണ്ണ്ന്റെ kayil rose stem ആണ് ഗൺ ആയി പിടിച്ചത്. അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. പൊട്ടി വന്ന ചിരിയെ പിടിച്ചുവെച്ച് കൊണ്ട് ഞാൻ അവളെ നിരീക്ഷിച്ചു. എന്റെ തോളിന്റെ അത്ര മാത്രം ഹൈറ്റ് ഉള്ള ഒരു കൊച്ചു പെണ്ണ്. പച്ച കണ്ണുകളും. ലൈറ്റ് പിങ്ക് ലിപ്സും, ശരിക്കും ഒരു barbi ഡോളി നെ പോലെ.പെട്ടന്ന് ആണ് അവൾ അവളുടെ ദുപ്പട്ടയുടെ സൈഡ് കിറിയിട്ട് എന്റെ കണ്ണ് കെട്ടാൻ ആവശ്യം പെട്ടത്. ഞാൻ അത് വാങ്ങി എന്റെ കണ്ണുകൾ കെട്ടി വച്ചു. ശേഷം അവൾ എന്നോട് നടക്കാൻ ആവശ്യപെട്ടു. അല്ലങ്കിൽ അവൾ ഷൂട്ട്‌ ചെയ്യും അല്ലോ അവ ളുടെ കകാട്ടിക്കൂട്ടൽ കണ്ട് എനിക്ക് ചിരി വന്നു. ഒരു റൂമിന്റെ അകത്ത് എത്തിയപ്പോൾ അവൾ എന്റെ കണ്ണിന്റെ കേട്ട് അഴിച്ചു. ഈ സമയം അവളെ പിന്തുടർന്ന ഗുണ്ടകൾ അവർ നിൽക്കുന്ന റൂമിൻറെ മുമ്പിൽ എത്തി. പെട്ടന്നാണ് കുറച് പേർ ഞങ്ങൾ നിൽക്കുന്ന റൂമിന്റെ വാതിൽ കൊട്ടി. ഞാൻ വാതിൽ തുറന്നപ്പോൾ കുറച്ച് പേര് ഞങ്ങളുടെ റൂമിന്റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവർ എനിക്ക് ഒരു ഫോട്ടോ കാണിച്ചു തരുന്നത് അവളുടെ ഫോട്ടോ മായിരുന്നു ഈ കുട്ടി അറിയുമോ. പെട്ടെന്നാണ് എനിക്ക് അവൾ പറഞ്ഞത് ഓർമയിൽ വന്നത്. എന്റെ ഫോട്ടോ തനിക് കാണിച്ചു തരും അപ്പോൾ ഈ കുട്ടി ഗാർഡൻ ഓടുന്നത് കണ്ടു എന്ന് പറഞ്ഞാൽ ഇല്ലെങ്കിൽ അറിയാമല്ലോ ഞാൻ എന്ത ചെയ്യുക എന്ന്അറിയാലോ എന്ന് പറഞ് rose stem ഒന്നുകൂടി എന്റെ പിന്നിലേക്ക് നീട്ടി പിടിച്ചു.അവൾ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു.അവർ അവളെ തിരഞ്ഞു ഗാർഡനിലേക്ക് പോകുന്നതും നോക്കി നിന്നപ്പോഴാണ് ഞാൻ പെട്ടെന്ന് ഭൂമിയെ വന്ദിച്ചത്. പിന്നെയാണ് ആ കുരിപ്പ് എന്നെ തള്ളിയിട്ടതാണെന്ന നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. ഞാൻ എഴുന്നേറ്റ് തിരിഞ്ഞു നോക്കിയപ്പോൾ അവളെ കണ്ടില്ല. കാത്തിരുന്നു.... കാത്തിരുന്നു... പുഴാ മെലിഞ്ഞു..... കടവോഴിഞ്ഞു..... കാലവും കടന്നു പോയി...... രുദ്ര ഒന്ന് നിർത്ത് നിന്റെ കഴു ത രാഗം. യദു ഇപ്പോൾ വരും.അവന്റെ ഒരു പാട്ട്. പറഞ്ഞു തരുന്നില്ല അവൻ എന്താടാ manu കിളി പോയത് പോലെ നടന്നുവരുന്നുത്. രുദ്രൻ : ഇത് എന്റെ dude അല്ല എന്റെ ഡ്യൂഡ് ഇങ്ങനെയല്ല. എന്റെ ഡ്യൂഡ് ഇനി കഞ്ചാവും അടിച്ചോ. ഇത് കേട്ട് മറ്റുള്ളവർ അവനെ തുറിച്ചു നോക്കി,,,,,, 😡😡. അവർക്ക് ക്ലോസപ്പിന്റെ ചിരി അങ്ങ് പാസ്സാക്കി 😁😁. വിച്ചു:എടാ യദു നിനക്ക് എന്തു പറ്റി.പക്ഷെ അവരുടെ ചോദ്യങ്ങളൊന്നും അവൻ കേട്ടില്ല അവൻ മറ്റേത് ലോകത്ത് ആയിരുന്നു.രുദ്രൻ:ഇത് അത് തന്നെ. എന്ത് "പിള്ളേർ കൊറേസ് ". രുദ്രൻ :കഞ്ചാവ് ഞാൻ ഇപ്പൊ ശരിയാക്കി തരാം. എന്ന് പറഞ്ഞ് ചെവിയുടെ അടുത്ത് പോയി ഡ്യൂടെ എന്ന ഉറക്കെ വിളിച്ചു. യദു :എടാ കഴുതേ നിനക്ക് ഒന്ന് പതുക്കെ വിളിച്ചു കൂടെ എന്റെ ചെവി യുടെ ഡയഫ്രം ഇപ്പോ തന്നെ അടിച്ചു പോയേനെ. ഇങ്ങനെയാണോ ഒരാളെ വിളിക്കുന്നത്? ശ്രീ :എടാ നീ അതിന് അവനോട് ചൂടാക്കേണ്ട. ഞങ്ങളെല്ലാവരും നിന്നെ മാറിമാറി വിളിച്ചിട്ടും നീ അറിഞ്ഞില്ല എന്തുപറ്റി നിയെന്ത് ആൾ ആലോചിച്ചിട്ട് നടക്കുകയായിരുന്നു. ഈ think i've fallen love. രുദ്രൻ :ഓ അങ്ങനെ എ എന്താ പറഞ്ഞേ 😮😯😲😱.പിള്ളേർ :what? രുദ്രൻ ഞാൻ കേട്ടത് തന്നെയാണോ നിങ്ങളും കേട്ടത്. കലി പ്പനും പ്രണയമോ. മനു :നീ സത്യം ആണോടാ പറയുന്നത്.. അതേ എന്ന രീതിയിൽ തലയാട്ടി. രുദ്രൻ :എപ്പോ?എങ്ങനെ എവിടെ വെച്ച്? ഏതാ പെണ്ണ്? വിച്ചു:നീ ശ്വാസം വിട്ട് പറയടാ ഒറ്റയടിക്ക് പറഞ്ഞാൽ തന്നെ യമ ലോകത്ത് എത്താം. അതിന് രുദ്രൻ അവനെ ഒന്ന് പുച്ഛിച്ചു നോക്കി 😒😏. മിനി:പറ ഏട്ടാ ആരാ ആ പെണ്ണ്? പേര് എന്താ. ശ്രുതി: എവിടെയാ നാട്. യദു: അറിയില്ല പേര് നാടോ ഒന്നും എനിക്കറിയില്ല പക്ഷേ ഒരു കാര്യം ഞാൻ അവളെ പ്രണയിക്കുന്നു.രുദ്രൻ: ഇവൻ എന്ത് തേങ്ങയാ പറയുന്നേ,,,, 🥲🙄😵‍💫മനു:ആാാ...🤷 ശ്രീ.: നീ ഒന്ന് തെളിച്ചു പറയടാ ഞങ്ങൾക്കൊന്നും മനസ്സിലായില്ല. യദു : ഞാൻ അവളെ കാണുന്നത് ഇന്ന് ഇവിടെ വച്ച. കുറച്ചു മുൻപേ ആദ്യ കാഴ്ചയിൽ തന്നെ അവൾ എന്റെ ഹൃദയം കീഴടക്കി. മിനി: ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി എന്നോ. രുദ്രൻ: അതേടി മണ്ടീനി കേട്ടിട്ടില്ലേ love at first naight എന്ന്. മനു: love at first saight എന്നാണോ കവി ഉദ്ദേശിച്ചത്. രുദ്രൻ: അങ്ങനെയും പറയാം. അതിന് യദു ഒന്ന് മനോഹരമായി ഒന്നു പുഞ്ചിരിച്ച്ചു. ശ്രീ: എന്താ മോനെ അന്റാർട്ടിക്കയിലും മഞ്ഞുരുകി തുടങ്ങിയോ. ശ്രുതി: പല്ല് നിങ്ങൾ എങ്ങനെയാണ് കണ്ടുമുട്ടിയത് കണ്ടു മുട്ടിയത്. അവൻ അവളെ കണ്ടുമുട്ടയതു മുതലുള്ള എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു . എന്താ, 😱😱😱😱 ഇന്ന് കല്യാണം നടക്കാൻ പോകുന്ന പെൺകുട്ടിയാണോ ചേട്ടൻ ഇഷ്ടമായത്. യദു :അതിന് എന്താ. മനു : കല്യാണം എന്താ കുട്ടികളി ആണെന്ന് കരുതിയോ നീ. യദു:ഇല്ല. അവളുടെ കഴുത്തിൽ ആരെങ്കിലും താലി ചാർത്തുകയാണ് എങ്കിൽ അത് ഈ യഥാവ് ദേവ് മാത്രമായിരിക്കും. ഇവനെ ഇന്ന് ഞാൻ എന്ന് പറഞ്ഞ് യദു വിന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയ മനുവിനെ പിള്ളേരെ എല്ലാരും കൂടി പിടിച്ചുവച്ചുവിച്ചു:വേണ്ട ഡാ. മന: ഇവൻ പറഞ്ഞത് നീ കേട്ടില്ലേ. മിനി: ഒന്ന് മാറ്റി ചിന്തിച്ചു നോക്ക്.രാധു : അതായത് ഏട്ടൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആ പെൺകുട്ടിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല. അതുകൊണ്ടല്ലേ അവൾ അവരുടെ കയ്യിൽ ണ് ന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നത്ശ്രുതി: അതുകൊണ്ട് അവളെ നമുക്ക് ഈ വിവാഹത്തിൽ നിന്നും രക്ഷപ്പെടുത്തിയിട്ട് നമ്മുടെ കൂടെ കൊണ്ടുപോകാം വിച്ച: അപ്പോൾ നമ്മുടെ മിഷൻ സ്റ്റാർട്ട് ചെയ്യുകയല്ലേ. എന്ന് പറഞ്ഞ് വെച്ചു കൈനീട്ടി അവന്റെ കൈകളിലേക്ക് എല്ലാവരും ഒന്നിച്ച് കൈവച്ചു .ഞാൻ നിന്നെ തേടി വരുകയാണ് പെണ്ണെ നിന്നെ എന്റേത് മാത്രം ആക്കാൻ. എന്നിൽ നിന്നും ഒരു മോചനം നീ ആഗ്രഹിക്കരുത്. (യദു ആത്മ ) 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഇനി കുറച്ചു ഞാൻ പറയാം ഞാൻഏക അഗ്നി നീരവ് അഗ്നിഹോത്രി. ഞാൻ ഹാഫ് മലയാളിയും ഹാഫ് ഹിന്ദികാരിയും ആണ് എന്റെ മുത്തശ്ശന്റെ നാട് ഉത്തരാഖണ്ഡ് ആണ് മുത്തശ്ശി കേരളവും. അതുകൊണ്ട് ഞങ്ങളുടെ മെൻഷൻ നിൽ ഹിന്ദിയും മലയാളം സംസാരിക്കാറുണ്ട്. എന്റെ കുടുംബത്തെ പിന്നെ പരിചയപ്പെടുത്തി തരാം. ഇന്ന് എന്റെ വിവാഹമാണ് അവിടെ നിന്ന് രക്ഷപ്പെട്ടുഓടി വരുമ്പോൾആണ് അവർ എനിക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു എന്ന് സത്യം ഞാൻ തിരിച്ചറിഞ്ഞത് എനിക്ക് അടുത്ത് എത്താൻ ആയപ്പോഴാണ് . പെട്ടെന്നാണ് എനിക്ക് ഒഐഡിയ തോന്നിയത്. അതും നമ്മുടെ യൂട്യൂബിൽ നിന്നും. ആ പ്ലാന് എന്തായാലും വർക്ക് ആയി. അവൻ മണ്ടനാണ് എന്ന് തോന്നുന്നു റോസ്റ്റ് stem ഉം തോക്കുംഉം ഞാൻ കണ്ടാൽ തിരിച്ചറിയില്ല എന്ന് തോന്നുന്നു. ഞാൻ അയാളെ പറ്റിച്ചു പുറത്തിറങ്ങി.പക്ഷേ ഞാൻ പിറകിലൂടെ പോകുന്നത് ആാാ ഗുണ്ടകൾ cctv വഴി കണ്ടു. ടി... നിക്കടി അവിടെ. എടാ അവളെ പിടിക്കടാ അവളെ വിടരുത്. അവളെ കിട്ടിയില്ലെങ്കിൽ ഒറ്റ ഒന്നിനെയും ബോസ്സ് ജീവനോടെ വയ്ക്കില്ല അവളെ എങ്ങനെയെങ്കിലും പിടിച്ചിട്ട് കല്യാണം മണ്ഡപത്തിൽ എത്തിക്കണം. ഗുണ്ട 1:പക്ഷേ അവൾ ക്ക് 17അല്ലെ ആകെ ആയത്. പിന്നെ എങ്ങനെ യാ ബോസ്സ് അവളെ വിവാഹം ചെയുന്നത് നിയമപരമായി അത് തെറ്റല്ലേ. ഗുണ്ട2: നിയമ നോക്കിയിട്ടാണോ ഇതുവരെ എല്ലാം ചെയ്തത്.ഗുണ്ട 3: അല്ലല്ലോ അതുകൊണ്ട് എത്രയും പെട്ടെന്ന് അവളെ പിടിക്കാൻ നോക്കൂ. അവൾ തന്നാൽ കഴിഴുന്ന അത്ര വേഗത്തിൽ ഓടിക്കഉണ്ടി യിരുന്നു . എന്റെ മഹാദേവ എന്നെ ഒന്ന് ദുഷ്ടന്മാരുടെ കയ്യിൽ നിന്നും രക്ഷിക്കണേ. അവൾ ഓടി ഒരു വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തി. ഗുണ്ട :ഇനി നീ എങ്ങോട്ട് ഓടും എന്ന് ഞങ്ങൾ ഒന്നു കാണട്ടെ. സോറി പപ്പാ എനിക്ക് മുന്നിൽ ഇനി മറ്റൊരു വഴിയും ഇല്ല പക്ഷേ ഞാൻ ഇവരെ ആരെയും വെറുതെ വിടില്ല അതിനുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു വച്ചിട്ടുണ്ട് മോൾ പോകുവാ (ഏകി ) ആത്മ. നിങ്ങളുടെ ബോസിനോട് പറഞ്ഞേക്ക് ഈ ഏകഗ്നി അഗ്നി ഹോത്രിയെ എനിക്ക് ഒരിക്കലും സ്വന്തമാക്കാൻ പറ്റില്ല എന്ന്. പറഞ്ഞു അവൾ താഴേക്ക് ചാടി. അയ്യോ എടാ അവൾ ചാടി നമ്മൾ ഇനി പോസ്റ്റിനോട് എന്ത് പറയും. ഇവിടെ നിന്നും ചാടിയവരുടെ ശവം പോലും ആർക്കും ഇതുവരെ ലഭിച്ചിട്ടില്ല വേഗം ബോസിന് വിവരമറിയിക്കാം. തുടരും...... #📙 നോവൽ #💞 പ്രണയകഥകൾ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ #📔 കഥ
📙 നോവൽ - SNAPCIAL SNAPCIAL - ShareChat