ShareChat
click to see wallet page
search
വി.യൂദാ തദ്ദേവൂസ് തിരുനാൾ - ഒക്ടോബർ 28 ഇന്ന് നാം പരിചയപ്പെടുവാൻ പോകുന്നത് എല്ലാവർക്കും സുപരിചിതനായ യേശുവിന്റെ പ്രിയ ശിഷ്യനായ വി. യൂദാ തദ്ദേവൂസിനെയാണ്. അസാദ്ധ്യ കാര്യങ്ങളുടെ മധ്യസ്ഥനെന്നാണ് അദ്ദേഹത്തെ നാം ബഹുമാനിക്കുന്നത്. അദ്ദേഹത്തോടുള്ള നൊവേനയുടെ വരികൾ ഒരോ വിശ്വാസിക്കും സുപരിചിതമാണ്. ജീവചരിത്രം വായിക്കുവാൻ ലിങ്ക്: https://www.simplevoiceofgod.com/articles_detail.php?id=89 ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #🎄 2023 ഹാപ്പി ന്യൂ ഇയർ #Saints-വിശുദ്ധന്മാർ ##status videos Visit our website : www.simplevoiceofgod.com
#Simple Voice of God🕯️ നുറുങ്ങു ചിന്തകൾ - Hope Hopeless; Saint Jude; of the Fray Tor us. Hope Hopeless; Saint Jude; of the Fray Tor us. - ShareChat