ShareChat
click to see wallet page
search
വീട്ടിൽ ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ ലൈംഗിക തൊഴിലാളിയെ വീട്ടിൽ എത്തിച്ചു ,ഒടുവിൽ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു, വീട്ടുവളപ്പിൽ നഗ്ന ശരീരം ചാക്കിൽ കെട്ടിയ നിലയിൽ; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻ #😱 ചാക്കിനുള്ളില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം; സമീപം മദ്യലഹരിയില്‍ ഗൃഹനാഥന്‍
😱 ചാക്കിനുള്ളില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം; സമീപം മദ്യലഹരിയില്‍ ഗൃഹനാഥന്‍ - ShareChat
വീട്ടിൽ ഭാര്യയും മക്കളും ഇല്ലാത്തപ്പോൾ ലൈംഗിക തൊഴിലാളിയെ വീട്ടിൽ എത്തിച്ചു ,ഒടുവിൽ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു, വീട്ടുവളപ്പിൽ നഗ്ന ശരീരം ചാക്കിൽ കെട്ടിയ നിലയിൽ; അരികിലിരുന്ന് ഉറങ്ങി വീട്ടുടമസ്ഥൻEvening Kerala News
കൊച്ചി∙ കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശരീരം കയറിൽകെട്ടി റോഡിൽ തള്ളാനായിരുന്നു പദ്ധതി. മദ്യപിച്ച് അവശനായതിനാൽ ഇതിനു കഴിഞ്ഞില്ല. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് ഉറങ്ങിപോയി. പുലർച്ചെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.…