ഒട്ടകപ്പക്ഷി അഭിമാനത്തോടെ ചിറകുവീശുന്നു. എന്നാല്‍, അതിനു കൊക്കിനെയോ
കഴുകനെയോപോലെ പറക്കാന്‍ കഴിയുമോ?
അവ മുട്ട മണ്ണില്‍ ഉപേക്ഷിച്ചുപോകുന്നു; മണ്ണ് അതിനെ ചൂടു നല്‍കി വിരിക്കുന്നു.
ചവിട്ടുകൊണ്ട് അത് ഉടഞ്ഞുപോയേക്കുമെന്നോ, വന്യമൃഗം അവയെ ചവിട്ടിത്തേക്കുമെന്നോ അത് ഓര്‍ക്കുന്നില്ല.
അതു കുഞ്ഞുങ്ങളോട് ക്രൂരമായിപ്പെരുമാറുന്നു. അതുകണ്ടാല്‍ അവ അതിന്റേതല്ലെന്നു തോന്നും. ഈറ്റുനോവു പാഴായിപ്പോയാലും അതിന് ഒന്നുമില്ല.
എന്തെന്നാല്‍, ദൈവം അതിന് ജ്ഞാനം നല്‍കിയില്ല. വിവേകത്തില്‍ പങ്കും കൊടുത്തില്ല.
ജോബ് 39 : 13-17
#🔎 October 13 Updates #🙏 ബൈബിൾ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #✝ ബൈബിൾ വചനം