ShareChat
click to see wallet page
search
#🎊 നബിദിന ആശംസകൾ 🕌 #🤲🏽 നബിദിനത്തിന്റെ പ്രാധാന്യങ്ങൾ #🌙 റബീഉൽ അവ്വൽ മാസം പിറന്നു #🎵 നബിദിന ഗാനങ്ങൾ 🎶 #☪വെള്ളിയാഴ്ച രാവ് 🌙 ഇന്ന് വെള്ളിയാഴ്ച രാവാണ്, പവിത്രമായ റബ്ബിൽ അവ്വൽ മാസമാണ്, മുത്ത് 😍ജനിച്ച രാവാണ്,.,. ആഹാ എന്തൊരു ആനന്ദമേ,, എന്തൊരു രാവാണ്, കസ്തൂരി വീശി അടിക്കുന്ന, രാവ്,.,.,പ്രാണനായ പ്രണയ മാരൻ ഉദികൊണ്ടാ രാവാണ് 😍🌹🌹ങ്ങളുടെ 🤲ദുആ യിൽ ഈ ഉള്ളവനേയുംഉൾപെടുത്തുമല്ലോ ليلة القدر ന്റെ രാവിനേക്കാൾ പ്രതിഫലം ലഭിക്കുമെന്ന് മഹാന്മാർ പഠിപ്പിച്ച രാവാണ്.കാരണം, ലൈലത്തുൽ ഖദ്റിനു ശ്രേഷ്ഠത ലഭിച്ചത് ഖുർആൻ ഇറങ്ങിയ ദിവസമായത് കൊണ്ടാണ്, പക്ഷെ ആ ഖുർആൻ തന്നെ ഇറങ്ങൻ കാരണമായ ഹബീബ് തങ്ങൾ ജനിച്ച ദിവസമാണ്,, സ്വലാത്തും സലാമും,, മൗലൂദ്മായി ഈ രാവിനെ വരാവെൽക്കം
🎊 നബിദിന ആശംസകൾ 🕌 - ShareChat
00:30