ShareChat
click to see wallet page
search
നവംബർ - 1 സകലവിശുദ്ധരുടേയും തിരുനാൾ നമ്മൾ എന്നും സംശയിക്കുന്ന ഒരു വാക്കാണിത്. വിശുദ്ധരുടെ പട്ടികയിൽ ഔദ്യോഗികമായി തിരുസ്സഭ ചേർത്തിരിക്കുന്നവർ മാത്രമല്ല, വിശുദ്ധരെന്ന് നാമകരണം ചെയ്യാത്ത കോടാനുകോടി ആത്മാക്കളും സ്വർഗ്ഗത്തിലുണ്ടല്ലോ. അവരെല്ലാം ഉൾപ്പെടുന്ന വിജയസഭയുടെ തിരുനാളാണ് നവംബർ ഒന്നിന് തിരുസ്സഭ ആഘോഷിക്കുന്നത്. കൂടുതൽ അറിയുവാൻ . താഴെ ലിങ്ക് : https://www.simplevoiceofgod.com/articles_detail.php?id=93 ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #🎄 2023 ഹാപ്പി ന്യൂ ഇയർ #Saints-വിശുദ്ധന്മാർ ##status videos Visit our Website:www.simplevoiceofgod.com
#Simple Voice of God🕯️ നുറുങ്ങു ചിന്തകൾ - ShareChat