ബാലാർക്കായുതകോടിഭാസുരകിരീ-
ടാമുക്തമുഗ്ധാളക-
ശ്രേണീനിന്ദിതവാസികാമരസരോ-
ജാകാഞ്ചലോരുശ്രിയം
വീണാവാദനകൗശലാശയശയ-
ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോചനാമനുദിനം
ശ്രീഭദ്രകാളീം ഭജേ.
#ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു🙏