സാദര നമസ്കാരം🙏
സൗജന്യത്രിദിനസനാതനധർമ്മപഠനശിബിരം (Three Day's Residential Camp): *2025 ഒക്ടോബർ 18 മുതൽ 20 വരെ.*
സനാതനധർമ്മത്തോടുള്ള
പഞ്ചകർത്തവ്യങ്ങൾ നിറവേറ്റുവാൻ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം...!
ക്യാമ്പ് ഫീ ഇല്ല! താമസവും ഭക്ഷണവും സൗജന്യം!!
താത്പര്യമുള്ളവർക്ക് ദക്ഷിണ നൽകാവുന്നതാണ്..!!
*NB: താത്പര്യമുള്ളവർക്ക് ഓൺലൈനിലൂടെയും പങ്കെടുക്കാം*
സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സാമാന്യദീക്ഷ സംഘടനാശാസ്ത്രം, ഭാരതീയസംസ്കൃതി, ആർഷയോഗവിദ്യ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ.
നിത്യജീവിതത്തിൽ സനാതനധർമ്മം എങ്ങനെ പ്രയോജനപ്പെടുത്താം? സ്വാസ്ഥ്യം, വികസനം, വിജയം, പ്രശ്നങ്ങളുടെ പൂർണ്ണമായ പരിഹാരം, സമാജനന്മ എന്നിവയെല്ലാം എങ്ങനെ സാക്ഷാത്കരിക്കാം എന്ന വ്യക്തവും പ്രായോഗികവുമായ മാർഗങ്ങൾ കൂടി വിശദീകരിക്കുന്നു.
ആർഷവിദ്യാസമാജത്തിൻ്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും,
ഈശ്വരനോടും ഗുരുപരമ്പരകളോടും സനാതനധർമ്മത്തോടും സംസ്കൃതിയോടും പൂർവ്വികരോടും ഉള്ള നമ്മുടെ ശരിയായ കർത്തവ്യങ്ങൾ നിറവേറ്റുവാനുമുള്ള സുവർണ്ണാവസരം...!!
*സീറ്റുകൾ പരിമിതം!*
താത്പര്യമുള്ളവർ *മുൻകൂട്ടി ബുക്ക് ചെയ്യുക.* കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7558926603🚩
സ്നേഹാദരങ്ങളോടെ
ആർഷവിദ്യാസമാജം
#🔱 സനാതന ധർമ്മം 🕉️ #ഓണ്ലൈൻ ക്ലാസുകൾ #Aacharya Sri Manoj ji #aarshavidyasamajam