ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ഉത്തരവാദിത്തം ആർസിബിക്കെന്ന് കുറ്റപത്രം. DNAക്കും KSCAക്കും കൂട്ടുത്തരവാദിത്തമുണ്ട്. കർണാടക CID തയ്യാറാക്കിയ 2200 പേജുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കും. 11 പേരാണ് വിജയാഘോഷം ദുരന്തമായപ്പോൾ കൊല്ലപ്പെട്ടത്.
#ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ ഉത്തരവാദിത്തം ആർസിബിക്കെന്ന് കുറ്റപത്രം. #breaking news #എൻ്റെ ഇന്ത്യ #ബ്രേക്കിങ്ങ് ന്യൂസ് #Latest update News


