ShareChat
click to see wallet page
search
*_ആളുകളെ കാണിക്കാൻ കൗണ്ടർ കയ്യിൽ പിടിച്ചിട്ടെന്ത് കാര്യം ഖൽബകമിൽ ഹബീബില്ലെങ്കിൽﷺ..?_* *_ആളുകൾ കാണാൻ സ്വലാത്ത് ചൊല്ലിയിട്ടെന്ത് കാര്യം ഖൽബകമിൽ ഹബീബില്ലെങ്കിൽﷺ..?_* *_ആളുകൾ കേൾക്കാൻ മദ്ഹ് പാടിയിട്ടെന്ത് കാര്യം ഖൽബകമിൽ ഹബീബില്ലെങ്കിൽﷺ..?_* *_ആളുകളെ ഹബീബിലേക്ക്ﷺ നയിച്ചിട്ടെന്ത് കാര്യം ഖൽബകമിൽ ഹബീബില്ലെങ്കിൽﷺ..?_* *_ആ മെഹബൂബിനോടുള്ളﷺ പ്രണയം ഖൽബകമിലായിരിക്കണം...!!_* *_ഖൽബിൽ മാറ്റാരെക്കാളും സ്നേഹം ഹബീബിനായിരിക്കണംﷺ...!!_* *_എല്ലാവരേക്കാൾ കൂടുതൽ നാം ഹബീബിനെﷺ പ്രണയിക്കണം...!!_* *_അവിടെയല്ലേ നാം യഥാർത്ഥ മുഅമിനാകുന്നത്...!!_* *فداك أبی وأمي يارسول اللهﷺ💎💚* #☪വെള്ളിയാഴ്ച രാവ് 🌙 #☪ അല്ലാഹു #🛐 മുത്ത്നബി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪️ ദീനിയായ ഇസ്ലാം
☪വെള്ളിയാഴ്ച രാവ് 🌙 - ತಥಲಃಂುಿಳಂತ ఓ0, ర్లరఘర్త MRElLs ತಥಲಃಂುಿಳಂತ ఓ0, ర్లరఘర్త MRElLs - ShareChat