മാഞ്ഞുപോം കാലങ്ങൾ ഓർത്തുവെക്കാൻ, ദൂരെയെങ്ങോ പറന്ന കിനാവിൻ വെൺപിറകൾ. ഈ പുലരി, പുത്തൻ പ്രതീക്ഷകൾ തൻ മൺചെരാതിൽ തിരി തെളിക്കട്ടെ!
വയൽക്കരയോരത്തെ സൂര്യോദയം പോലെ നിൻ മനസ്സിൻ താഴ്‌വരയിൽ ശാന്തി നിറയട്ടെ...
സുപ്രഭാതം, ശുഭദിനം!
#🌞 ഗുഡ് മോണിംഗ് #malayalam song #kerala #🎵 Song Status 🎧 #🌞Good Morning Status

