ShareChat
click to see wallet page
search
2002, 2025 വോട്ടർ പട്ടികകളിൽ പേരുള്ള പ്രവാസികൾ * അവർക്ക് കേരളത്തിലെ വീട്ടിൽ എന്യൂമറേഷൻ ഫോം ലഭിക്കും. * വീട്ടിലെ മറ്റു അംഗങ്ങളെ പോലെ പൂരിപ്പിച്ച് നൽകുക. നാട്ടിൽ ഉള്ളവരെ പോലെ തന്നെ ഫോമിന്റെ മുകൾ ഭാഗത്തുള്ള കോളവും താഴെ ഇടതുഭാഗത്തുള്ള കോളവുമാണ് അവരും പൂരിപ്പിക്കേണ്ടത്. * വീട്ടിലെ മുതിർന്ന അംഗം ഒപ്പ് വച്ചാൽ മതിയാകും. *2002 വോട്ടർ പട്ടികയിൽ പേരില്ലാത്ത, 2025 വോട്ടർ പട്ടികയിൽ പേരുള്ളവർ* * ഇവർക്കും വീട്ടിൽ എന്യൂമറേഷൻ ഫോം ലഭിക്കും. * വീട്ടിലെ മറ്റു അംഗങ്ങളെ പോലെ പൂരിപ്പിച്ച് നൽകുക. * അവരുടെ പേര് 2002 പട്ടികയിൽ ഇല്ലാത്തതുകൊണ്ട് ഫോമിന്റെ മുകൾ ഭാഗത്തുള്ള സ്വന്തം വിവരങ്ങൾക്ക് പുറമേ താഴെ വലതു ഭാഗത്തുള്ള കോളത്തിൽ ബന്ധുവിന്റെ വിവരങ്ങളും പൂരിപ്പിക്കണം. * വീട്ടിലെ മുതിർന്ന അംഗം ഒപ്പ് വച്ചാൽ മതിയാകും. *2002ലെയും 2025ലെയും വോട്ടർ പട്ടികകളിൽ പേരില്ലാത്തവർ* * ഇവർക്ക് എന്യൂമെറേഷൻ ഫോം ലഭിക്കില്ല. * പുതുതായി പേര് ചേർക്കുന്നതിന് ഫോറം 6/6A പൂരിപ്പിച്ച് നൽകണം. ഓൺലൈനായി നൽകാവുന്നതാണ്. * ഡിസംബർ 9ന് ശേഷം മാത്രം ഓൺലൈൻ അപേക്ഷ നൽകുക. #keralaelection2025 #sir #ElectionCommissionOfIndia #VotersList #ElectionComm #vote #😇 ഇന്നത്തെ ചിന്താവിഷയം #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🏝️ പ്രവാസി
😇 ഇന്നത്തെ ചിന്താവിഷയം - Mloorub SIR 2 [nlamuloaGoma 21 WISDOM 2002, 2025 80!9$0 வSிககவி் வே03இ2 Inniomlou ஸவறகவ் கேோஓவிவ விழி n0mJgnonnumt GnnlJo nIGldozo: niflsl6থ] Q03 (doU 60136)6 GnlO6)থ] nladlnlqj moooao mosloo @636 nl@os GnlJ6n] (6mm Gnnlonlomగ 03cU0 (3000101399 @c39n3o (0369 @$00)8(90000108@@ 8क3@0I8096m mnolo வ?லிவிமள விழிவெ வஜிறm moUo வவ் ೧Io3r0 0(010J3c130. Mloorub SIR 2 [nlamuloaGoma 21 WISDOM 2002, 2025 80!9$0 வSிககவி் வே03இ2 Inniomlou ஸவறகவ் கேோஓவிவ விழி n0mJgnonnumt GnnlJo nIGldozo: niflsl6থ] Q03 (doU 60136)6 GnlO6)থ] nladlnlqj moooao mosloo @636 nl@os GnlJ6n] (6mm Gnnlonlomగ 03cU0 (3000101399 @c39n3o (0369 @$00)8(90000108@@ 8क3@0I8096m mnolo வ?லிவிமள விழிவெ வஜிறm moUo வவ் ೧Io3r0 0(010J3c130. - ShareChat