ശബരിമലയില്‍ വന്‍ തിരക്ക്; ഭക്തര്‍ വരി നില്‍ക്കുന്നത് മണിക്കൂറുകളോളം
ശബരിമല:മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ദിനത്തില്‍ ശബരിമലയില്‍ കനത്ത തിരക്ക്. ഭക്തര്‍ മണിക്കൂറുകളോളമാണ് വരില്നില്ക്കുന്നത്. നിയന്ത്രണ വേലികള്‍ പോലും ചാടികടന്ന് ആളുകള്‍ പോകുന്നു. ഏഴ്മണിക്കൂര്‍ നേരം വരെ വരിനില്‍ക്കുന്നവര്‍ ഉണ്ട്. ഇക്കൊല്ലത്തെ മുന്നൊരുക...