മടിപ്പില്ലാതെ കാത്തിരിക്കാൻ ദൂരെയാണെങ്കിലും ഒരാൾ ഉണ്ടാവുക എന്നത് ജീവിതത്തിലെ വിലമതിക്കാനാവാത്ത ഭാഗ്യമാണ്...!
കാലത്തെയും ദൂരത്തെയും തോൽപ്പിച്ച് കാത്തിരിപ്പിന് അർത്ഥം കിട്ടുന്നത് മറ്റൊന്നും പ്രതീക്ഷിക്കാതെ നമ്മളെ ഓർക്കുന്ന ഒരു ഹൃദയം ഉണ്ടെന്നറിയുമ്പോഴാണ്....
ജീവിതം സമ്പൂർണ്ണമാകുന്നത് അങ്ങനെയൊരു ഹൃദയത്തിന്റെ നിശബ്ദ സാന്നിധ്യത്തിലാണ്....
ദൂരം പോലും തോൽക്കുന്ന ശുദ്ധമായ പ്രണയത്താൽ....!!❤️❤️
ഓർക്കാതിരിക്കാൻ കഴിയില്ലെന്ന് ബോധ്യമാകുമ്പോൾ ആണ് ആ വ്യക്തി എത്രമാത്രം ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാവുന്നത്....
നോവും എന്നോർത്ത് ആരും സ്നേഹിക്കാതിരിക്കരുത് എവിടെ സ്നേഹമുണ്ടോ അവിടെ ഹൃദയവേദനയുമുണ്ട്....!"💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💔 നീയില്ലാതെ #പ്രണയം 💖വിരഹം 💔 #♥ പ്രണയം നിന്നോട് #🌃Good Night Status