ഇന്ന് അത്തം
🌼അത്തം കഴിഞ്ഞാൽ
🌼പത്തിൻ്റെ അന്ന് പൊന്നോണം
🌼അത്തം പിറക്കുന്നത്
🌼ഒരു നല്ല കുട്ടികാലത്തിന്റെ ഓർമപുതുക്കലാണ്.
🌼കൂട്ടുകാരൊന്നിച്ചു പൂക്കളിറുത്തു ..... 🌼ഊഞ്ഞാലാടി,,,, കോൽകളിച്ചും,,,, 🌼അങ്ങനെ പല പല ഓണക്കളികളിൽ ഒരു പൂക്കാലം.....
🌼വീട്ടുമുറ്റത്തു നിറയുന്ന പൂക്കൾ പോലെ
🌼മനസ്സിലും നിറഞ്ഞാടുന്ന വസന്തകാലം🌸🌸
എല്ലാ സൗഹൃദങ്ങൾക്കും
അത്തം ആശംസകളോടൊപ്പം ശുഭദിനം നേരുന്നു... 💙♥️🧡💚💜🩷💙
സന്തോഷകരമായി എല്ലാവർക്കും ഓണം ആഘോഷിക്കാൻ ദൈവം തമ്പുരാൻ തുണക്കട്ടെ😍#♥️♥️അത്തം ആശംസകൾ 😍😍 #thiruvonam #festival #kerala onam festival 😍 #ഏവർക്കും എന്റെ അത്തം ദിനാശംസകൾ 🥀🌸🌼s💯🥰
00:16

