കുട്ടിക്കളിയല്ല...
കാര്യം സീരിയസാണ് 🙁
ബഹു. രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ ഭേദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാക്കൾ പിടിയിൽ. #🫡 പൊലീസ് സ്‌മൃതി ദിനം #💚 എന്റെ കേരളം
00:25

