#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. ഉഹ്ദ് യുദ്ധത്തിൽ മുസ്ലിങ്ങളുടെ പതാകവാഹകൻ ആരായിരുന്നു?
2. ഉഹ്ദ് യുദ്ധത്തിൽ ശത്രുക്കളിൽ നിന്നും എത്ര പേര് വധിക്കപ്പെട്ടു?
3. ഖന്തക്ക് യുദ്ധം നടന്ന വർഷം? ഏത് മാസം? 4.ഷഹീദ് ആകുമ്പോൾ ഖുബൈബ് (റ) പ്രാർത്ഥിച്ചത് എന്ത്
5. മക്കയിൽ നിന്നും എത്ര ദൂരമുണ്ട് ഹുദൈബിയയിലേക്ക്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ