വാശിയാവാം..
പക്ഷേ ബന്ധങ്ങൾ തകരുന്ന രീതിയിൽ ആവരുത്..
കൈവിട്ടു പോകും എന്നു തോന്നിയാൽ തോറ്റു കൊടുത്തേക്കണം...
ഹൃദയം തകർക്കുന്ന വേദനയേക്കാളും വലുതല്ലല്ലോ നമ്മുടെ വാശി...
*ശുഭ ദിനം.... 💃*നല്ലൊരു ഞായറാഴ്ച ആശംസിക്കുന്നു 💕 #പാട്ടും തമാശയും ഇഷ്ടം പോലെ.. #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status #🙏 കർത്താവിൻറെ കരം

