അഫ്ഗാനുമായി അതിർത്തിയെന്ന് ജയശങ്കർ, മുത്തഖിയുടെ മൗനം കൊണ്ടുള്ള പിന്തുണ; പകച്ച് നിൽക്കുന്ന പാകിസ്താൻ
ഓപ്പറേഷന് സിന്ദൂര്‍ പോലെ എന്തെങ്കിലും സൈനിക നടപടിക്ക് ഇനി ഇന്ത്യ മുതിര്‍ന്നാല്‍ കൂടുതല്‍ ഉള്ളിലേക്ക് കടന്നാക്രമണം നടത്തുമെന്നും രാജ്യത്തിന്റെ കിഴക്കുഭാഗത്തുനിന്നും യുദ്ധമാരംഭിക്കുമെന്നും പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) മേധാവി ല...